ക്ഷേത്രത്തിന്റെ പൊതുഭരണം ദേവസ്വം കമ്മിറ്റിയാണ് നിർവഹിക്കുന്നത്. എസ്എൻഡിപി യുടെ നാല് ശാഖകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഭക്തരാണ് ദേവസ്വം കമ്മിറ്റിയിൽ ഉൾപ്പെടുന്നത്. മാതൃ ശാഖയിൽ നിന്നാണ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തിരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ്, ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നിവരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ മറ്റു ശാഖകളിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത് .
The general administration of the temple is carried out by the Devaswom Committee, which consists of devotees elected from the four branches of the SNDP Shaka. The president and secretary are elected from the parent Shaka. Vice President, Treasurer, and Joint Secretary are selected from other three branches on a rotation basis.
Read More